World

‘അമേരിക്കൻ സൈന്യം ഗൾഫിലെ പൗരന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു’; ഇറാൻ വിദേശകാര്യ മന്ത്രി

അമേരിക്കൻ സൈന്യത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അര​ഗ്ചി. അമേരിക്കൻ സൈന്യം ഗൾഫിലെ പൗരന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം. യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കൻ സൈനികർ സൈനിക താവളത്തിൽ നിന്ന് ഓടിപ്പോയി. ഒളിച്ചത് ഹോട്ടലുകളിലാണെന്നും അബാസ് അര​ഗ്ചി പറഞ്ഞു. മിനാബ് സ്കൂളിലെ ബോംബാക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അര​ഗ്ചി […]