
Health
പ്രതിരോധശേഷി കൂട്ടാനും ചെറുപ്പം നിലനിർത്താനും എബിസി ജ്യൂസ്
സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾക്ക് വരെ പ്രിയപ്പെട്ടതാണ് എബിസി(ABC) ജ്യൂസ്. രോഗ പ്രതിരോധശേഷി കൂട്ടാനും നിറം വർധിപ്പിക്കാനും യുവത്വം നിലനിർത്താനും ആരോഗ്യം നിലനിർത്താനും വളരെയധികം സഹായിക്കുന്ന ഒരു അത്ഭുത ജ്യൂസാണിത്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർന്നതാണ് എ ബി സി ജ്യൂസ്. നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, […]