World

അബ്ദുറഹീമിനെ രക്ഷിക്കാന്‍ ഇനി നാലുനാള്‍ മാത്രം; വേണ്ടത് 17 കോടി

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചനത്തിനായി 17 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. പെരുന്നാള്‍ ദിനമായ ഇന്നലെ മാത്രം അബ്ദുറഹീമിനായി അഞ്ച് കോടി രൂപയാണ് സമാഹരിച്ചത്. ആകെ 17 കോടി രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. അപ്പീല്‍ […]