Keralam

സാമ്പത്തിക തട്ടിപ്പ്; അഭിലാഷം സിനിമ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അഭിലാഷം സിനിമ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ. സിനിമയുടെ നിർമ്മാതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിർമ്മാതാക്കളായ ശങ്കർദാസ്, ആൻ സരിക ആൻറണി എന്നിവർ നൽകിയ പരാതിയിലാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. സിനിമയുടെ കരാറിൽ ഉണ്ടായിരുന്ന ബഡ്ജറ്റിനേക്കാൾ കൂടുതൽ പണം അനാവശ്യമായി […]