
പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കിയത് അഭിഷേക് ബാനര്‍ജി
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് ചിത്രങ്ങള്‍ അടക്കം ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ടിഎംസി വിവരം പുറത്ത് വിട്ടിരിക്കുന്നത്. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം […]