ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ട; ഇതിലും വലിയ ഏമാൻ വിചാരിച്ചിട്ട് പറ്റിയില്ല; അബിൻ വർക്കി
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. സുബ്രഹ്‌മണ്യനെ ഇതുപോലുള്ള ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ടെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ഇതിലും വലിയ ഏമാന്‍ വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. സ്വര്‍ണക്കൊള്ള […]
