Local

ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു

ഏറ്റുമാനൂർ: ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. കടപ്പൂര് വട്ടുകുളത്തിന് സമീപം വെള്ളിമൂങ്ങ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. കടപ്പുര്‍ സരസ്വതീ മന്ദിരത്തിൽ (കല്ലരിക്കൽ) വിജയകുമാർ ബിജു (52) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം […]