കുമാരനല്ലൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
കോട്ടയം :ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. സംക്രാന്തി സ്വദേശികളായ ആൽവിൻ (22), ഫാറൂഖ് (20) , തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രമീൺ മാണി (24) എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ വല്യാലിൻ ചുവടിനു സമീപത്ത് വച്ച് ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. കുമാരനല്ലൂർ ഭാഗത്തുനിന്നും കുടമാളൂരിലേക്ക് […]
