
District News
പങ്കാളികളെ കൈമാറൽ കേസ്; പരാതിക്കാരിയെ കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു
കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരണത്തിന് കീഴടങ്ങി. ആരോഗ്യം വീണ്ടെടുത്ത് പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിക്കുകയായിരുന്നു. തുടർന്ന് […]