India

ബോളീവുഡിന്റെ ഇതിഹാസ താരം; ധര്‍മേന്ദ്ര അന്തരിച്ചു

ബോളീവുഡിന്റെ ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.