തമിഴക വെട്രി കഴകം ആദ്യ സമ്മേളനത്തിലേക്ക്; പരിപാടി ഒക്‌ടോബർ 27നെന്ന് വിജയ്
ചെന്നൈ : തമിഴ് സൂപ്പർ താരം വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനം ഒക്‌ടോബർ 27ന് നടക്കും. വില്ലുപുരം ജില്ലയിൽ വിക്രവണ്ടിയിൽ വൈകുന്നേരം 4 മണിയേടെയാകും സമ്മേളനം നടക്കുക എന്ന് വിജയ് അറിയിച്ചു. ഒക്‌ടോബർ 22നാണ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ടിവികെയുടെ പതാക ഉയർന്നത്. ‘ഇതുവരെ […]
