No Picture
Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിക്കെ തുറന്ന സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ദിലീപ് കോടതിയില്‍. അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നത് കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണെന്നാണ് പ്രതിയായ ദിലീപിന്റെ വാദം. വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ […]

Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ നീളുന്നതിൽ ഇടപെട്ടു സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ […]