Entertainment
‘ആദം-ഹവ്വ ഇന്‍ ഏദന്‍’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്
ആല്‍വിന്‍ ജോണ്‍, പൂജ ജിഗന്റെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങുന്ന ആദം-ഹവ്വ ഇന്‍ ഏദന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്. വര്‍ണ്ണശാലയുടെ ബാനറില്‍ കുര്യന്‍ വര്‍ണ്ണശാല നിര്‍മ്മിച്ച് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ആദം- ഹവ്വ ഇന്‍ ഏദന്‍. നിത്യഹരിത നായകന്‍ […]
