
India
അദാനി വിഷയം ചര്‍ച്ച ചെയ്‌തില്ല; ആദ്യ ദിനത്തില്‍ പ്രക്ഷുബ്‌ധമായി പാർലമെന്‍റ്
ഡല്‍ഹി: പാർലമെൻ്റ് ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞു. 2024 ലെ ശീതകാലസമ്മേളനം ലോക്‌സഭയും രാജ്യസഭയും ബുധനാഴ്‌ച വരെ നിർത്തിവച്ചു. അദാനി, വഖഫ്, വയനാട് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് സഭ നിര്‍ത്തിവച്ചത്. നാളെ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായ ആഘോഷങ്ങൾ നടക്കുന്നതിനാൽ സഭ ഉണ്ടായിരിക്കുന്നതല്ല. അതേസമയം […]