India
‘ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടത്തരുത്’; കേന്ദ്ര സർക്കാരിന് കത്തയച്ച് ആദിത്യ താക്കറെ
ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരെ ആദിത്യ താക്കറെ. മത്സരം നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യയ്ക്ക് ആദിത്യ താക്കറെ കത്തയച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമെന്ന് ആദിത്യ താക്കറെ കത്തിൽ പറയുന്നു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും ഓർമിപ്പിച്ചാണ് ആദിത്യ താക്കറെയുടെ കത്ത്. ബിസിസിഐക്കെതിരെ രൂക്ഷ വിമർശനമാണ് […]
