
Local
അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി നല്കി പ്രസിഡന്റ്
അതിരമ്പുഴ: യു ഡി എഫ് ഭരണത്തിലുള്ള ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലാണ് മുൻ പ്രസിഡൻറ് ബിജു വലിയമലയ്ക്കെതിരെ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നല്കിയിരിക്കുന്നത്. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്. ധനകാര്യ സ്റ്റാൻഡിംഗ് […]