Keralam

‘ഒരു കാലുവാരലും ഉണ്ടാകില്ല, കോന്നിയില്‍ അംഗീകരിച്ചത് ഞാന്‍ നല്‍കിയ സ്ഥാനാര്‍ഥിയെ’ അടൂര്‍ പ്രകാശ് എംപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിന് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും […]

Keralam

‘കോന്നി മണ്ഡലം ജീവിതത്തിൻ്റെ ഭാഗം; പാർട്ടിയുടെ നിർദേശം അനുസരിക്കുന്നു’; അടൂർ പ്രകാശ്

കോന്നിയിലേക്കില്ലെന്ന് സ്ഥിരീകരിച്ച് അടൂർ പ്രകാശ്. പാർട്ടി എടുക്കുന്ന തീരുമാനം മാനിക്കുന്നു. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിയെ കോന്നിയിൽ വിജയിപ്പിക്കും. പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നാണ് രാഷ്ട്രീയ വിശ്വാസമെന്നും അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കും. കേരളം മുഴുവൻ യുഡിഎഫിന്റെ വിജയത്തിനായി ഇറങ്ങുമെന്നും അടൂർ പ്രകാശ് […]

Keralam

അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം; ആരാണ് പോറ്റിയെ ശബരിമലയിൽ കയറ്റിയതെന്ന് അന്വേഷിക്കട്ടെ, കെ സി വേണുഗോപാൽ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും നടക്കുന്നത് തിരഞ്ഞെടുപ്പ് നാടകമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.ശബരിമലയുമായി ബന്ധപ്പെട്ട് ഏത് കാലത്തെ അന്വേഷണം വന്നാലും […]