Business

അടിയന്തര ഘട്ടങ്ങളിൽ ഉടൻ തന്നെ മുൻകൂർ പണം; ഓട്ടോ-സെറ്റിൽമെന്റ് പരിധി അഞ്ചുലക്ഷമാക്കി ഉയർത്തി ഇപിഎഫ്ഒ

ന്യൂഡൽഹി: അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് അഡ്വാൻസ് ക്ലെയിമുകൾക്കുള്ള ഓട്ടോ-സെറ്റിൽമെന്റ് പരിധി ഉയർത്തി ഇപിഎഫ്ഒ. നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയാക്കിയാണ് വർ​ധിപ്പിച്ചത്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഫണ്ട് ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നതാണ്‌ തീരുമാനമെന്ന്‌ തൊഴിൽ മന്ത്രാലയം പറഞ്ഞു. ക്ലെയിം നൽകിയാൽ 72 മണിക്കൂറിനുള്ളിൽ തുക ബാങ്ക്‌ അക്കൗണ്ടിൽ […]