World

‘അഫ്ഗാൻ -പാക് ബന്ധം വഷളായി, രാജ്യത്തെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല’; പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി

പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അഫ്ഗാനിസ്താനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല. പാകിസ്താൻ അഫ്ഗാനിസ്താൻ ബന്ധം വഷളായി. ഇന്ത്യയുമായി അടുക്കാനാണ് അഫ്‌ഗാൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം. “പാകിസ്താൻ അഫ്ഗാനിൽ കളിക്കുന്നത് നിർത്തണം. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി ഇത്തരം […]