Keralam

എൻഇപി നടപ്പിലാക്കി കാർഷിക സർവകലാശാല; പ്രൊഫസർ ഓഫ് പ്രാക്ടീസ് നടപ്പാക്കി

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം നടപ്പാക്കി കാർഷിക സർവകലാശാല. എൻഇപി പ്രകാരമുള്ള പ്രൊഫസർ ഓഫ് പ്രാക്ടീസ് സർവ്വകലാശാലയിൽ നടപ്പാക്കി. 2023ലാണ് നോട്ടിഫിക്കേഷൻ ഇറക്കിയത്. പിഎം ശ്രീ പദ്ധതിയിൽ‌ സിപിഐ എതിർപ്പ് ശക്തിയായി തുടരുന്നതിനിടെയാണ് സിപിഐ മന്ത്രിസഭയുടെ കീഴിലുള്ള സർവകലാശാലയിൽ എൻഇപി നടപ്പിലാക്കിയത്. പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന വിഭാ​ഗത്തിലേക്ക് […]