Keralam
‘സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല; ഇ-ഗ്രാൻ്റ്സ് ലഭിക്കും’; വിശദീകരണവുമായി കാർഷിക സർവകലാശാല
കുത്തനെ ഉയർത്തിയ ഫീസ് താങ്ങാൻ ആകാതെ വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചതിൽ വിശദീകരണവുമായി കാർഷിക സർവകലാശാല. സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല. സാമ്പത്തികമായി പിന്നോക്കാ നിൽകുന്ന കുട്ടികൾക്ക് ഇ-ഗ്രാൻ്റ്സ് ലഭിക്കും. കൂടാതെ മറ്റ് സഹായങ്ങളും, സ്കോളർഷിപ്പും ലഭിക്കും. ഇ-ഗ്രാൻ്റ്സ് ലഭിച്ചാൽ ഫീസ് നൽകേണ്ടതില്ലെന്ന് കാർഷിക സർവകലാശാലയുടെ വിശദീകരണം. […]
