Business
വഴി പറയാൻ എഐ ഗ്ലാസ്സുകൾ ; ഡെലിവറി ഏജന്റുമാർക്ക് സ്മാർട്ട് ഗ്ലാസ്സുകൾ നൽകി ആമസോൺ
ജീവനക്കാരുടെ ജോലികൾ കൂടുതൽ സുഗമമാക്കാനായി പുത്തൻ സംവിധാനവുമായി ആമസോൺ. ഡെലിവറികൾ സ്മാർട്ടും ,ഹാന്റ്‌സ് ഫ്രീയുമാക്കുക എന്ന ലക്ഷ്യത്തോടെ എഐ സ്മാർട്ട് ഗ്ലാസ്സുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എഐ സെൻസിംഗും, കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ച ഈ ഗ്ലാസ്സുകൾ മൊബൈൽ ഫോണിന്റെ സഹായമില്ലാതെ പ്രവർത്തിപ്പിക്കാനാകും. ഡെലിവറി ഏജന്‍റുമാർക്ക് റിയൽ-ടൈം നാവിഗേഷൻ, പാക്കേജ് […]
