
Technology
മിഡ്ജേർണിയുമായി കൈകോർത്ത് മെറ്റ: ഇമേജ്, വീഡിയോ ജനറേഷന് പുതിയ എഐ മോഡൽ വരുന്നു
ഹൈദരാബാദ്: ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ പുതിയ എഐ മോഡലുകൾ നിർമിക്കാനൊരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ ലാബായ മിഡ്‌ജേർണിയുമായി സഹകരിച്ചാണ് പുതിയ എഐ മോഡൽ നിർമിക്കുന്നത്. എഐ വീഡിയോ ജനറേഷനും എഐ ഇമേജ് ജനറേഷനും സൃഷ്‌ടിക്കാവുന്നതായിരിക്കും പുതിയ […]