India
സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകും; ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ
തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ. സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകും. അമ്മ ഇല്ലം പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്തവർക്ക് സർക്കാർ സ്ഥലം വാങ്ങി കോൺക്രീറ്റ് വീടുകൾ നൽകും. തൊഴിലുറപ്പ് പദ്ധതിയിലെ ജോലിദിനങ്ങൾ 125 ൽ നിന്ന് 150 ആയി ഉയർത്തും. അമ്മ […]
