അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണഘടന കേസ്; ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രീംകോടതി
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. കല്യാൺ ചൗബേ അധ്യക്ഷനായ നിലവിലെ ഭരണസമിതിക്ക് കാലാവധി പൂർത്തിയാക്കാം. കല്യാൺ ചൌബേ അധ്യക്ഷനായ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കുമ്പോൾ ഉടൻ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രീംകോടതി നിർദേശിച്ചു. കരട് ഭരണഘടന നാലാഴ്ചക്കുള്ളിൽ […]
