
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു; യാത്രക്കാർ ദുരിതത്തിൽ
കൊച്ചി: തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുള്ള ജീവനക്കാരുടെ പണിമുടക്കിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. കണ്ണൂരില്‍ നിന്നുള്ള ഷാര്‍ജ, അബുദാബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യു.എ.ഇയില്‍ നിന്ന് […]