വായു മലിനീകരണം; ഡൽഹിയിൽ കടുത്ത നിയന്ത്രണം
വായു മലിനീകരണ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണം. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP-3) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഒന്ന്, രണ്ട് ഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക (AQI) “ഗുരുതരമായ” വിഭാഗത്തിലാണുളളത്. […]
