
Keralam
വാഹനത്തിന്റെ പഴക്കം ഇനി പ്രശ്നമാണ്, പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല
ന്യൂഡല്‍ഹി: പഴകിയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കാന്‍ രാജ്യ തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഇന്ധന നിയന്ത്രണം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഡല്‍ഹിയില്‍ ഇന്ധനം ലഭിക്കില്ല. കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് […]