
India
എയർ ഇന്ത്യ എക്സപ്രസിൻ്റെ സർവീസിനെതിരെ പ്രവാസി ഇന്ത്യ
അബുദബി : തുടർച്ചയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കിയത് മൂലം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നൽകി യുഎഇയിലേയും മറ്റ് ജിസിസി രാജ്യങ്ങളിലേയും പ്രവാസി ഇന്ത്യ. ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്സ് ഇക്കണോമിക് റഗുലേറ്ററി ഓഫ് ഇന്ത്യ, എയർപോർട്സ് അതോറിറ്റി […]