Keralam

‘അത് നാറിയ നാടകമായിരുന്നു എന്ന് കാനം തന്നെ പറഞ്ഞു, ആര്‍ഷോ വനിതാ നേതാവിനെ അധിക്ഷേപിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി മുന്‍ എഐഎസ്എഫ് നേതാവ്

എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോ എഐഎസ്എഫ് വനിതാ നേതാവിന് എതിരെ അധിക്ഷേ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം തെറ്റെന്ന് വെളിപ്പെടുത്തല്‍. എഐഎസ്എഫ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും അന്നത്തെ സംഘര്‍ഷത്തില്‍ മര്‍ദനം ഏല്‍ക്കുകയും ചെയ്ത എഎ ഷഹദാണ് പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. […]