Keralam

‘വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി ഡി സതീശന്‍’; എം വി ഗോവിന്ദന്‍

വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി ഡി സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു വിസ്മയവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷാ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിസ്മയം തീര്‍ക്കുമത്രേ. വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്. […]

Keralam

വര്‍ഗവഞ്ചക പരാമര്‍ശം; ‘സിപിഐഎമ്മില്‍ ചേര്‍ന്ന സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?’; ഐഷ പോറ്റി

കോണ്‍ഗ്രസില്‍ ചേര്‍ന്ന താന്‍ വര്‍ഗ വഞ്ചകയെന്ന സിപിഐഎം വിമര്‍ശനത്തിന് മറുപടിയുമായി ഐഷ പോറ്റി. കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നതെന്ന് ഐഷ പോറ്റി ചോദിച്ചു. താന്‍ തുടങ്ങി വെച്ച പദ്ധതികള്‍ പോലും കെഎന്‍ ബാലഗോപാല്‍ പൂര്‍ത്തീകരിച്ചില്ലെന്ന് ഐഷ പോറ്റി […]

Keralam

‘ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നത്; അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ‌?’ എം എ ബേബി

ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ആയിഷാ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു. മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അയിഷാ […]

Keralam

സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷാ പോറ്റി കോൺഗ്രസില്‍, കൊട്ടാരക്കരയില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ അഡ്വ. ഐഷാ പോറ്റി കോൺഗ്രസില്‍. തിരുവനന്തപുരം ലോക്‌ഭവനിനു മുന്നില്‍ കെപിസിസി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിലാണ് ഐഷാ പോറ്റി എത്തിയതും കോണ്‍ഗ്രസ് ഷാളണിഞ്ഞ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐഷാ പോറ്റിയെ സ്വീകരിച്ചു. കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പ് കെപിസിസി […]

Keralam

‘ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെ’; അയിഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

മുന്‍ എം.എല്‍.എയും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷററുമായ അയിഷ പോറ്റി രാഷ്ട്രീയം വിടുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. ഒന്നരവർഷമായി ആരോ​ഗ്യപ്രശ്നങ്ങൾ […]