
India
അജയ് ജഡേജയ്ക്ക് രാജകീയ പദവി: ജാംനഗർ രാജകുടുംബത്തിൻ്റെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം അജയ് ജഡേജയെ ജാംനഗർ രാജകുടുംബത്തിൻ്റെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ജാം സഹേബ് ശത്രുസല്യാസിൻജി ദിഗ്‌വിജയ്‌സിങ്ജി ജഡേജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാണ്ഡവർ ഒളിവുജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ദസറ കാലത്ത് തന്നെ ഏറെക്കാലമായി അലട്ടിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായെന്ന് അദ്ദേഹം പറഞ്ഞു. ജാംനഗറിൻ്റെ […]