അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന് ജന്മനാടായ ബാരാമതി വിടചൊല്ലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങ്. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് ഒഴുകിയെത്തിയ പതിനായിര കണക്കിന് ജനങ്ങളെ സാക്ഷിയാക്കി അജിത്ത് പവാർ ഓർമയിലേക്ക് മറഞ്ഞു. രാവിലെ 7 മണിയോടെയാണ് ബാരാമതി മെഡിക്കൽ കോളേജിൽ നിന്ന് ഭൗതികദേഹം അജിത് […]
