
World
അജ്മാനിൽ ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണം; റോഡിലിറക്കിയാൽ നിയമ നടപടി
അജ്മാന്‍: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയാതായി അജ്മാന്‍ പോലീസ് . ട്രാഫിക് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ നീക്കം. ഇ-സ്കൂട്ടറുകള്‍ ഉപയോഗിച്ചു റോഡിലൂടെ സഞ്ചരിക്കാനാകില്ലെന്നും നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അജ്മാനിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് […]