Movies

കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. 2023 ഇത് സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു വർഗീസിന്റെയും കഥാപാത്രങ്ങൾ രണ്ടാം സീസണിന്റെ കഥയിലും ഒഴിച്ചുകൂടാനാവാത്ത പങ്ക് […]

Movies

അജു വർഗീസിനെ നായകനാക്കി നവാഗതനായ സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു

അജു വർഗീസിനെ നായകനാക്കി നവാഗതനായ സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു. നന്ദകുമാർ എന്ന പത്രമുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പേര് നശിപ്പിച്ചിരുന്നു. പിന്നീട് സ്ഥാപനത്തിലേക്ക് പുതുതായി […]

Movies

അജു വർഗീസ് ഇനി ഗായകനും; ‘ഗുരുവായൂർ അമ്പലനടയിൽ’ കെ ഫോർ കൃഷ്ണ ഗാനം പുറത്ത്; വീഡിയോ

നടനായും നിർമാതാവായും തിളങ്ങിയ അജു വർഗീസ് ഇനി ഗായകനും. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ നായകന്മാരാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനുവേണ്ടിയാണ് അജു വർഗീസ് ഗായകനായെത്തുന്നത്. ചിത്രത്തിൽ തന്റെ തന്നെ കഥാപാത്രത്തിനുവേണ്ടിയാണ് അജുവർഗീസ് പാടിയിരിക്കുന്നത്.കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ അജു ഒരു ട്രോളിലൂടെ പുറത്തുവിട്ടിരുന്നു. കെ […]

Entertainment

‘ഫുള്‍ സ്‌കില്‍സ് പുറത്തിറക്കാന്‍ പറ്റിയില്ല’ ബേസില്‍; ധ്യാനിന് മുന്നറിയിപ്പുമായി അജു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററില്‍ എത്തുകയാണ്. വന്‍ തീരനിരയിലാണ് ചിത്രം എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. അടുത്തിടെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ ശ്രീനിവാസന്റേയും […]