
വീണാ വിജയനെതിരായ കേസ് ലാവ്ലിൻ ഗുഡാലോചനയുടെ തുടർച്ച; എ കെ ബാലൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിരോധം തുടർന്ന് സിപിഐഎം. വീണയ്ക്ക് എതിരായ കേസ് ലാവ്‍ലിൻ ഗൂഡാലോചനയുടെ തുടർച്ചയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. പിണറായിയുടെ കുടുംബത്തിന് നേരെയുള്ള വേട്ടയാടൽ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് പുറത്തു വരുമെന്നും കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ […]