Keralam
എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം; എന്‍സിപിയില്‍ ഭിന്നത; ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി
എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എന്‍സിപിയില്‍ ഭിന്നത. തിരുവനന്തപുരത്ത് ചേര്‍ന്ന ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി. എലത്തൂരില്‍ മുക്കം മുഹമ്മദിനെ കൂടി പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി എ കെ ശശീന്ദ്രനും അനുകൂലിക്കുന്നവരും ഇറങ്ങിപ്പോയത്. എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് ഇലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് […]
