Sports
എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്
എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്. ഗോവയിലെ ഫട്ടോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7:15 നാണ് മത്സരം ആരംഭിക്കുക. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സൂപ്പർ താരനിരയുമായി തന്നെയാണ് അൽ നസ്ർ എഫ്.സി ഇന്ത്യയിൽ […]
