Health
മദ്യപിച്ചാൽ സങ്കടം മറക്കുമോ?
സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ തുടങ്ങുന്ന മദ്യപാനം പിന്നീട് സങ്കടം മറക്കാനുള്ള പ്രധാന ആയുധമായി മാറും. ‘രണ്ട് പെഗ്ഗ് അടിച്ചാൽ നിൻ്റെയീ സങ്കടമെല്ലാം മാറു’മെന്ന് ഉപദേശിക്കുന്ന സുഹൃത്തുക്കളും നിങ്ങൾക്കുണ്ടാകും. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും മദ്യത്തിന് അടിമപ്പെടാറുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്- ‘സങ്കട’ത്തെ ആയിരിക്കും. മദ്യപിച്ചാൽ ദു:ഖം മാറുമോ? […]
