Sports

ഐഎസ്എൽ പ്രതിസന്ധി; ‘പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കും, കരാറിൽ അന്തിമ ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ’; AIFF

ഐഎസ്എൽ പ്രതിസന്ധിയ്ക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. സംപ്രേഷണാവകാശ കരാർ സംബന്ധിച്ച് ടൂർണമെന്റ് നടത്തിപ്പുകാരായ  FDSL മായി ചർച്ചകൾ അന്തിമഘട്ടത്തിൽ ആയിരുന്നു. എന്നാൽ സുപ്രീംകോടതി നിർദ്ദേശം വന്നതോടെ ഇത് നിർത്തിവയ്ക്കേണ്ടി വന്നുവെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിശദമാക്കി. കോടതിയിൽ നിന്ന് അനുകൂല വിധി വന്നാലുടൻ കരാറിൽ […]

Sports

ഇന്ത്യാ-ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിലെ വിവാദ ഗോൾ ; അന്വേഷണം വേണമെന്ന് എഎഫ്‌സി

ഇന്ത്യാ-ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിവാദ ഗോളിൽ അന്വേഷണം വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. ഫിഫ, ഏഷ്യൻ ഫുട്‌ബോൾ കോൺഫഡറേഷൻ, എഎഫ്‌സി, ഹെഡ് ഓഫ് റഫറി എന്നിവർ ക്ക് എഐഎഫ്എഫ് പരാതി നൽകി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബേ പ്രതികരിച്ചു. 73-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ […]

Sports

മികച്ച പദ്ധതികൾ ഇല്ലാത്തത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസം’: ബൈച്ചുങ് ബൂട്ടിയ

സൂപ്പർ ലീഗ് കേരള , ഇന്ത്യൻ ഫുട്ബോളിന്റെയും കേരള ഫുട്ബോളിന്റെയും വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് ഇതിഹാസ നായകൻ ബൈച്ചുങ് ബൂട്ടിയ. മികച്ച പദ്ധതികൾ ഇല്ലാത്തതാണ് ഇന്ത്യൻ ഫുടബോളിന്റെ വളർച്ചയ്ക്ക് തടസമായി നിൽക്കുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു. കേരള സൂപ്പർ ലീഗ് എന്ന […]