District News
കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം
കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി ആരോപണം. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ച സീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കി എന്നാണ് ആരോപണം. വനിതാ സംവരണമുളള വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രയായി കെ എ സുറുമിയാണ് മത്സരിക്കുന്നത്. എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ […]
