Keralam

മാളയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ കള്ള ഒപ്പെന്ന് ആരോപണം; തമ്മിലടിച്ച് സിപിഐഎം – ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍

തൃശൂര്‍ മാള പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ കള്ള ഒപ്പെന്ന് ആരോപണം. ഒപ്പിനെചൊല്ലി സൂക്ഷ്മപരിശോധനയ്ക്കിടെ സിപിഐഎം, ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഒന്നാം വാര്‍ഡിലെ ട്വന്റി20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക എന്ന സ്ത്രീ അതിലുള്ളത് തന്റെ ഒപ്പല്ലെന്ന് വ്യക്തമാക്കിയതിനെ […]