Health

ദിവസവും ബദാം കഴിക്കാമോ? ഒരു ദിവസം എത്ര ബദാം കഴിക്കാം?എങ്ങനെ കഴിക്കാം ?

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതുമുതല്‍ ദഹനപ്രക്രീയയ്ക്കുവരെ ഗുണകരമാണ്. നിരവധി പോഷക ഘടകങ്ങളും ആരോഗ്യ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ,വീക്കം എന്നിവയെ […]