തദ്ദേശ തിരഞ്ഞെടുപ്പിൽ അതൃപ്തി, കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കണം; കെപിസിസി അധ്യക്ഷന് കത്തയച്ച് അലോഷ്യസ് സേവ്യർ
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുമായി കെഎസ്‌യു. ആദ്യഘട്ട പട്ടികയിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കണമെന്ന് ആവശ്യം. കെപിസിസി അധ്യക്ഷന് കത്തയച്ചു. തല്ല് ചെണ്ടയ്ക്കും കാശ് മാരാർക്കും എന്ന നയം പാർട്ടി സ്വീകരിക്കില്ലായെന്നാണ് പ്രതീക്ഷയെന്ന് അലോഷ്യസ് സേവ്യർ […]
