Entertainment

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4 കെ ദൃശ്യവിരുന്നുമായി അമരം നവംബര്‍ 7 ന് തിയറ്ററുകളില്‍

മമ്മൂട്ടിയും മുരളിയും മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. 33 വര്‍ഷങ്ങള്‍ക്കു ശേഷമിതാ അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും 4 കെ മികവില്‍ മികച്ച ദൃശ്യവിരുന്നോടെ തിയറ്ററുകളില്‍ എത്തുകയാണ് മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു അമരം. മലയാളത്തിലെ […]