
Gadgets
അതിശയിപ്പിക്കുന്ന ക്യാമറ അപ്ഗ്രേഡുമായി സാംസങ് ഗാലക്സി എസ് 24 അൾട്രാ ഉടൻ
സാംസങിന്റെ ഏറ്റവും അധികം ആരാധകരുള്ള ഗാലക്‌സി എസ് സീരിസിന്റെ അടുത്ത വേർഷൻ എസ്24 ഉടൻ വിപണിയിലേക്കെത്തുകയാണ്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നീ മോഡലുകളിലാണ് എസ്24 എത്തുന്നത്. ഗാലക്‌സി എസ് 24 അൾട്രായ്ക്ക് വലിയ ക്യാമറ അപ്‌ഗ്രേഡ് ലഭിക്കുമന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സാംസങ് ഗാലക്സി എസ്24 അൾട്രാ ടെലിഫോട്ടോ […]