Keralam
തടസ്സങ്ങള്‍ കുഞ്ഞ് ആലിന് വേണ്ടി വഴിമാറി; അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു; മലയാളക്കരയുടെ നോവും അഭിമാനവുമായി ആലിന്‍
നാടിന്റെ ആകെ വേദനയായ ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് […]
