
ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഭയമെന്ന് ജോ ബൈഡന്‍
ഇന്ത്യയിലേയും ചൈനയിലേയും റഷ്യയിലേയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് മറ്റു രാജ്യക്കാരോടുള്ള ഭയമാണെന്ന് (സിനോഫോബിയ) അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍. കുടിയേറ്റക്കാര്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തെ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ”എന്തുകൊണ്ടാണ് ചൈനയും ഇന്ത്യയും റഷ്യയും ജപ്പാനും സാമ്പത്തിക രംഗത്ത് ഇത്ര മോശമാകുന്നത്? കാരണം അവര്‍ […]