Business

അമേരിക്കന്‍ അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; ഐടി, ഫാര്‍മ കമ്പനികള്‍ക്ക് നേട്ടം

മുംബൈ: ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ സെന്‍സെക്‌സ് 83,500 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. ഫാര്‍മ, […]