District News

കോട്ടയത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെത്തി കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേയ്ക്കു മാറ്റി. കുട്ടി ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതി അധികൃതർ […]

District News

കോട്ടയത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

കോട്ടയം: ജില്ലാശുപത്രി കോംപൗണ്ടിലെ അമ്മത്തൊട്ടിലിൽ  പുതിയ അതിഥിയെത്തി. ഇന്ന് പുലർച്ചെ 3 ഓടെയാണ് അമ്മതൊട്ടിലിൽ ദിവസങ്ങൾ മാത്രം പ്രായമായ ആൺകുട്ടിയെ കിട്ടിയത്. പൂർണ്ണ ആരോഗ്യവാനായ കുട്ടി ആശുപത്രി ജീവനക്കാരുടെ സംരംക്ഷണയിലാണുള്ളത്. വൈദ്യപരിശോധനകളിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും.